staple habits of unstable and characterless person

staple habits of unstable and characterless person
View on original source
فئة: ترفيه
مشاركة
الأرشيف
إعجاب
अकस्मादेव कुप्यन्ति प्रसीदन्त्यनिमित्ततः। शीलमेतदसाधूनां अभ्रं परिप्लवं यथा॥ akasmādeva kupyanti prasīdantyanimittataḥ| śīlametadasādhūnāṁ abhraṁ pariplavaṁ yathā|| Suddenly and without any reason they get enraged. They become deliriously happy at unexpected moments without any particular reasons. These are the staple habits of unstable and characterless person. Their activities can be compared to the dry floating clouds hovering around in the firmamment during summer. These clouds roar suddenly, and they dissipate too without notice. However invariably they fail to discharge their duty of giving rains. അകസ്മാദേവ കുപ്യന്തി പ്രസീദന്ത്യനിമിത്തതഃ। ശീലമേതദസാധൂനാം അഭ്രം പരിപ്ലവം യഥാ॥ ഇന്‍ഡ് സ്പ്രുചേ ൮ ൩൩൬൨ മഹാഭാരതേ സാധാരണ ഗതിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാരണവും ഇല്ലാതെ തന്നെ പെട്ടെന്ന് ചില മനുഷ്യര്‍ ഏറെ ക്ഷോഭിക്കുന്നു . അതുപോലെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത വിധം അവര്‍ കാരണം ഒന്നും ഇല്ലാതെ ആഹ്ളാദം പ്രകടിപ്പിക്കുന്നു. വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ചില മനുഷ്യരുടെ സ്വഭാവം ഇതാണ്. അവരെ വേനല്‍ക്കാലത്ത് ആകാശത്ത് പാറി നടക്കുന്ന മഴക്കാരിനോടു ഉപമിക്കാം. അത്തരം മേഘങ്ങള്‍ അപ്രതീക്ഷിതമായും ഒരു പ്രയോജനം ഇല്ലാതെയും ഉറക്കെ ശബ്ദിക്കും, ചിലപ്പോള്‍ മറ്റു ചില നേരങ്ങളില്‍ അവയെ പെട്ടെന്ന് കാണാതാവുകയും ചെയ്യും. എന്തായാലും മേഘങ്ങള്‍ ചെയ്യേണ്ട കാര്യം, അതായത് മഴ പൊഴിയുക എന്നത് അവ ചെയ്യുന്ന പതിവേ ഇല്ല

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.