പായിപ്പാട് ബി എഡ് കോളേജിൽ ‘തൂഫാൻ മെഗാ ആക്ഷൻ ഡേ'

പായിപ്പാട് ബി എഡ് കോളേജിൽ ‘തൂഫാൻ മെഗാ ആക്ഷൻ ഡേ'
View on original source
Catégorie: Divertissement
Partager
Archive
J’aime
ചങ്ങനാശ്ശേരി : ലഹരിക്കെതിരെ യുവജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ബി എഡ് കോളേജ് പായിപ്പാട് എൻ എസ് എസ് യൂണിറ്റ് നമ്പർ 231, IQAC സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ 'തൂഫാൻ മെഗാ ആക്ഷൻ ഡേ' സംഘടിപ്പിച്ചു. ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അധ്യക്ഷത വഹിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പൽ സുനിൽ എം. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച് എസ് ഹെഡ്മിസ്ട്രസ് ഷൈല ടി. എസ്. മുഖ്യപ്രഭാഷണം നടത്തി. നന്ദിത വിനീഷ് സ്വാഗതം ആശംസിച്ചു. റോഷ്നി മറിയ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. 'യുവത്വം നാം ഒന്നാകണം, ലഹരിക്കെതിരാകണം' എന്ന സന്ദേശമുയർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. Advertisment - Advertisement - - Advertisement -

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.