from tiny atoms to huge mountain

from tiny atoms to huge mountain
View on original source
Catégorie: Technologie scientifique
Partager
Archive
J’aime
कालेन संचीयमानः परमाणुरपि हि जायते मेरुः॥ kālena saṁcīyamānaḥ paramāṇurapi hi jāyate meruḥ|| Things saved and accumulated over a long span of time, even if such collection is effected in sizes of tiny atoms would finally manifest in huge forms perhaps similar to the Mahameru mountain itself.. This is a very poignant advice. Good or bad habits, usefull acquisitions like wealth and knowledge, as also loans, debts and solidified prejudices all grow like this. കാലേന സംചീയമാനഃ പരമാണുരപി ഹി ജായതേ മേരുഃ॥ ഏറെ കാലം തുടര്‍ച്ചയായി ചേര്‍ത്ത് വയ്ക്കുന്ന അല്ലെങ്കില്‍ സ്വയം അടിഞ്ഞുകൂടുന്ന കാര്യങ്ങള്‍ അവ ഓരോന്നായി പരിഗണിക്കുമ്പോള്‍ ഏറെ ചെറിയ അണുക്കളുടെ അളവില്‍ മാത്രം കാണുന്നവ ആണെങ്കില്‍ പോലും കാലക്രമേണ വളര്‍ന്നു വന്നു ഒരു മഹാമേരു പര്‍വ്വതത്തിന്‍റെ രൂപം പൂണ്ടു നമ്മുടെ മുന്നില്‍ നിരന്നു നില്‍ക്കും ഇത് വളരെ ഗൌരവമേറിയ ഒരു അഭിപ്രായം ആണ്. നല്ലതോ ചീത്തയോ ആയ സ്വഭാവങ്ങള്‍, ഏറെ നന്മ നല്‍കുന്ന പണവും അറിവും, അതേസമയം നാം വരുത്തിവയ്ക്കുന്ന കൊച്ചു കടങ്ങളും കുറേശ്ശയായി കട്ടപിടിയ്ക്കുന്ന സ്വഭാവ വൈകൃതങ്ങളും എല്ലാം തന്നെ ഇതുപോലെ വളര്‍ന്നു വലുതാവും.

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.