यस्यार्था स च विक्रान्तो यस्यार्थाः स च बुद्धिमान्।
यस्यार्थाः स महाबाहुर्यस्यार्था स गुणाधिकः॥
yasyārthā sa ca vikrānto yasyārthāḥ sa ca buddhimān|
yasyārthāḥ sa mahābāhuryasyārthā sa guṇādhikaḥ||
The person flush with money would be praised as valorous,
he would be famous as a genius,
he will gain accolades as dexterous in arms and
all would find him as overflowing in intelligence.
യസ്യാര്‍ഥാ സ ച വിക്രാന്തോ യസ്യാര്‍ഥാഃ സ ച ബുദ്ധിമാന്‍|
യസ്യാര്‍ഥാഃ സ മഹാബാഹുര്യസ്യാര്‍ഥാ സ ഗുണാധികഃ||
കയ്യില്‍ നിറയെ പണം ഉള്ളവനെ എല്ലാവരും പരാക്രമിയെന്നു പുകഴ്ത്തും
എല്ലാവര്‍ക്കും അയാള്‍ ധിഷണാശാലി ആണ്
പണമുള്ളവനെ വില്ലാളിവീരനെന്നു എല്ലാവരും വാഴ്ത്തും
എല്ലാവരുടെ കണ്ണുകളിലും അയാള്‍ ഗുണങ്ങളുടെ വിളനിലമായിരിക്കും
(0)댓글
쿠키 안내
Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.
(0)댓글