crow is crow and cuckoo is cuckoo

crow is crow and cuckoo is cuckoo
View on original source
카테고리: Blend
공유
보관함
좋아요
काकः कृष्णः पिकः कृष्णः को भेदः पिककाकयोः। वसन्तसमये प्राप्ते काकः काकः पिकः पिकः।। kākaḥ kṛṣṇaḥ pikaḥ kṛṣṇaḥ ko bhedaḥ pikakākayoḥ। vasantasamaye prāpte kākaḥ kākaḥ pikaḥ pikaḥ।। After all a Crow is black in and the cuckoo too is black. What on eart is the difference between them? We will know the difference when the spring season arrives. The crow flies around picing and eating dirt and garbage and produces hoarse crawing noises that woud break the eardrums. However the cuckoo soars in the sky singing with sweet and heavenly voice that would be necar to the ears. The crow is crow and the cuckoo is cuckoo. കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ കോ ഭേദഃ പികകാകയോഃ। വസന്തസമയേ പ്രാപ്തേ കാകഃ കാകഃ പികഃ പികഃ।। . കാക്കയ്ക്കും കറുപ്പുനിറമാണ് കുയിലിനും നിറം കറുപ്പ് തന്നെ.. രണ്ടും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? . വസന്തം വന്നെത്തിയാല്‍ നമുക്ക് ആ വ്യത്യാസം തിരിച്ചറിയാം. കാക്ക ചപ്പും ചവറും ചികഞ്ഞുതിന്നുകൊണ്ട് വികൃതമായ ക്രോ ക്രോ എന്ന ശബ്ദത്തില്‍ നിലവിളിച്ചു കൊണ്ട് എല്ലായിടത്തും പറന്നു നടന്നു നമ്മുടെ ചെവി പൊളിക്കും. കുയില്‍ ആകാശത്തില്‍ പറന്നുയര്‍ന്നു നമ്മുടെ ചെവികള്‍ക്ക് അമൃതം പകരുന്ന സംഗീതം പകര്‍ന്നുകൊണ്ട് നമ്മെ സന്തോഷിപ്പിക്കും. കാക്ക എപ്പോഴും കാക്കയായിരിക്കും. കുയില്‍ എന്നും കുയില്‍ തന്നെ.

(0)댓글

 

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.