സംസ്ഥാനത്ത് ഇന്ന് പവർകട്ടില്ല

സംസ്ഥാനത്ത് ഇന്ന് പവർകട്ടില്ല
View on original source
카테고리: Blend
공유
보관함
좋아요
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മധ്യപ്രദേശിൽനിന്ന് സ്വാപ്പ് വഴി 200 മെഗാവാട്ടും പവർ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ലഭിക്കും. ഇന്ന് ഏകദേശം 600 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകുമെന്ന് കരുതിയിരുന്നത്.എന്നാൽ മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ആശ്വാസമായി. അതേസമയം, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 3.14 കോടിയുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തി. മരടിൽ ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു ഹൈ ടെൻഷൻ ഉപഭോക്താവിന്റെ കണക്ഷനിൽ നിന്ന് 145 കടമുറികളിലേക്ക് അനധികൃതമായി വൈദ്യുതി വിതരണം ചെയ്തതായാണ് വിജിലൻസ് കണ്ടെത്തിയത്. കളമശേരിയിൽ കെഎസ്ഇബിയുടെ അനുമതിയില്ലാതെ സ്വകാര്യ മൊബൈൽ ടവറിലേക്കും വൈദ്യുതി എത്തിച്ചതായി പരിശോധനയിൽ കണ്ടെത്തി. അനധികൃത വൈദ്യുതി വിതരണം, മോഷണം എന്നിവ തടയാൻ സംസ്ഥാനത്തുടനീളം കർശന പരിശോധന തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. id=AS_P_BEL_1_19299163 data-position=3 name=Articleshow-Paid-Belly-1 style=display: block; margin-top: 15px; data-priority=7> Around the Web

(0)댓글

 

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.