even ostensible piousness of the wicked one would cause death

even ostensible piousness of the wicked one would cause death
View on original source
카테고리: Politics
공유
보관함
좋아요
दुर्जनस्य विशिष्टत्वं परोपद्रव कारणम्। उपोषितस्य व्याघ्रस्य पारणं पशुमारणम्॥ durjanasya viśiṣṭatvaṁ paropadrava kāraṇam| upoṣitasya vyāghrasya pāraṇaṁ paśumāraṇam|| Even the claim to greatness and generosity of evil people ultimately ends up as causing damage and misery for others. When a tiger goes on a fast with much fanfare the final result is that when it concludes the fast, a lot of poor animals are killed for the feast that happens at the conclusion of the ദുര്‍ജനസ്യ വിശിഷ്ടത്വം പരോപദ്രവ കാരണം। ഉപോഷിതസ്യ വ്യാഘ്രസ്യ പാരണം പശുമാരണം॥ ദുഷ്ടന്മാര്‍ തങ്ങള്‍ മഹാന്മാരും ഉദാരമാതികളും ആണെന്ന് അവകാശവാദം പുറപ്പെടുവിച്ച് അത് തെളിയിക്കാനായി മഹാത്തായവ ആണെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെട്ടു എന്നിരിക്കട്ടെ, അത്തരം പ്രവൃത്തികള്‍ പോലും മറ്റുള്ളവര്‍ക്ക് ദോഷവും നഷ്ടവും വരുത്തിവയ്ക്കുന്നവ ആയി മാത്രമേ അവസാനിക്കുകയുള്ളൂ. ഒരു കടുവ ഏറെ കൊട്ടിഘോഷിച്ച് ഉപവാസം അനുഷ്ടിച്ചാല്‍ അത്തരം ഉപവാസത്തിന് പാരണ നടത്തുന്നത് ചുറ്റുമുള്ള പാവങ്ങളായ മൃഗങ്ങളെ കൊന്നൊടുക്കി അവയുടെ മാംസം കൊണ്ട് സദ്യ നടത്തിക്കൊണ്ടു മാത്രമായിരിക്കും.

(0)댓글

 

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.