Downtown Springfield Inc.

Downtown Springfield Inc.
View on original source
വിഭാഗം: Business
പങ്കിടുക
ആർക്കൈവ്
ലൈക്ക്
അബുദാബി: യുഎഇയിൽ ഒക്റ്റോബർ മാസത്തിൽ ഇന്ധന വില വർദ്ധിക്കും. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമായിരിക്കും നിരക്ക്. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹത്തിൽ നിന്ന് 4.28 ദിർഹമായും, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.61 ദിർഹത്തിൽ നിന്ന് 4.21 ദിർഹമായും വില വർധിക്കും. ഡീസൽ നിരക്ക് ലിറ്ററിന് സെപ്റ്റംബറിലെ 4.30 ദിർഹത്തിൽ നിന്ന് 4.80 ദിർഹമായാണ് ഉയർന്നത്. ആഗോള ഊർജവിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെ പ്രതിമാസ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾ നിരീക്ഷിച്ച ശേഷമാണ് യുഎഇ ഇന്ധനവില നിർണയ സമിതി ഓരോ മാസത്തേയും നിരക്കുകൾ പ്രഖ്യാപിക്കുന്നത്.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.