Kate & Tom Cruise's Relationship Reportedly Getting ‘Too Close For Comfort' as Sources Reveal the Palace's 1 'Worry' Over the 'Charming' & 'Persuasive' Actor

Kate & Tom Cruise's Relationship Reportedly Getting ‘Too Close For Comfort' as Sources Reveal the Palace's 1 'Worry' Over the 'Charming' & 'Persuasive' Actor
View on original source
വിഭാഗം: Entertainment
പങ്കിടുക
ആർക്കൈവ്
ലൈക്ക്
റാന്നി: മാർത്തോമ്മാ സണ്ടേ സ്‌കൂൾ സമാജം വെച്ചൂച്ചിറ സെൻ്റർ തല ജൂനിയർ സീനിയർ വിദ്യാർത്ഥി ക്യാമ്പ് വെച്ചൂച്ചിറ കുളമാങ്കുഴി സെൻ്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ വച്ച് നടന്നു. സെൻ്റർ പ്രസിഡൻ്റ് റവ: ജിനു ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ തിരിതെളിച്ച് ക്യാമ്പിനു തുടക്കം കുറിച്ചു. റവ: സി കെ കൊച്ചുമോൻ, റവ: എൽവിൻ ചെറിയാൻ, ബാബു ചാരക്കുന്നേൽ, ജോൺ സാമുവേൽ, ഷാജിഹാൻ ഏബ്രഹാം, ഷാൻ്റി അലക്സാണ്ടർ, റോയി ജോൺ, സുനി ബാബു എന്നിവർ പ്രസംഗിച്ചു. തിരുവല്ല സി എസ് എസ് എം ൻ്റെ നേതൃത്വത്തിൽ ജോസ് സ്‌കറിയ, വർഗ്ഗീസ് ഏബ്രഹാം, അക്സാ മറിയം വർഗ്ഗീസ് എന്നിവർ 'റേസ് ടുവേഡ്സ് ലൈഫ്' എന്ന വിഷയത്തിൽ ക്ലാസ്സുകൾ നയിച്ചു. പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1 Advertisment

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.