കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
2026-10-09T13:03:00 | By Rajina Sandeep #naduvil student death class 9 #adithyan appus ottapalam #school playground collapsed death കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.പോത്തുകുണ്ട്, ഒറ്റപ്പാലം സ്വദേശിയായ സി. ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ് – 13) ആണ് മരിച്ചത്. കളിസ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. English Summary: Class 9 student of Naduvil Higher Secondary School collapsed and died.Adithyan Appus 13 son of C Unni native of Pothukund Ottapalam died. Death occurred after unexpectedly collapsing at playground. Content Highlight: Naduvil Higher Secondary School Class 9 Student Collapsed Died Adithyan 13 #naduvil student death class 9 #adithyan appus ottapalam #school playground collapsed death Tweet Facebook Whatsapp Telegram

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.