Notes From A Partner-In-Charge On Local Office Culture

Notes From A Partner-In-Charge On Local Office Culture
View on original source
വിഭാഗം: Health
പങ്കിടുക
ആർക്കൈവ്
ലൈക്ക്
തിരുവനന്തപുരം: അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ മിനിറ്റുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കാന്‍ ഗോള്‍ഡന്‍ ഗോള്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 108,സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.ജീവന്‍ രക്ഷിക്കുന്നവരെ ഇനി മുതല്‍ ആരോഗ്യവകുപ്പ് ആദരിക്കും. അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും. അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിംഗ്, ജിഐഎസ് മാപ്പിംഗ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. Tags: accidentGolden GoalHealth Department

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.