കണ്ണൂരിൽ റെയിൽവേ ഗേറ്റടക്കുന്നതിനിടെ പാഞ്ഞുകയറിയ ജീപ്പ് ട്രാക്കിൽ കുടുങ്ങി ; ഒഴിവായത് വൻ അപകടം, യുവതിക്കെതിരെ കേസ്

കണ്ണൂരിൽ റെയിൽവേ ഗേറ്റടക്കുന്നതിനിടെ പാഞ്ഞുകയറിയ ജീപ്പ് ട്രാക്കിൽ കുടുങ്ങി ; ഒഴിവായത് വൻ അപകടം, യുവതിക്കെതിരെ കേസ്
View on original source
श्रेणी: Blend
साझा गर्नुहोस्
अभिलेख
मनपर्यो
2026-09-25T18:44:00 | By Rajina Sandeep #Kannur #Railway Gate #Thazhe Chovva #Jeep Accident #Amrit Bharat Express #KL58AN8899 കണ്ണൂർ: കണ്ണൂരിൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ പാഞ്ഞുകയറിയ ജീപ്പ് ട്രാക്കിൽ കുടുങ്ങി. അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ രാവിലെ 10.15ന് ആണ് സംഭവം. ഗേറ്റ് അടയ്ക്കുന്നതിനിടെ ധ്യതിയിൽ ട്രാക്ക് മറികടക്കാൻ ശ്രമിക്കുമ്പോഴാണ് യുവതിയോടിച്ച KL 58 AN 8899 ജീപ്പിന്റെ നിയന്ത്രണം വിട്ടത്. ഇതോടെ റോഡിൽ നിന്ന് തെന്നിമാറി ഇരുട്രാക്കുകൾക്കിട യിലുള്ള കുഴിയിൽ വീഴുകയായിരുന്നു. ഈ സമയം മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന അമൃത് ഭാരത് എക്സ‌്പ്രസ് വേഗം കുറച്ച് കടന്നുപോയി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ജീപ്പ് മാറ്റി.ജീപ്പ് ഓടിച്ച യുവതിക്കെതിരെ കേസെടുത്തതായും പിഴയീടാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു English Summary: Jeep got stuck on railway track at Thazhe Chovva gate in Kannur while trying to cross as gate was closing, disrupting train traffic for half an hour and narrowly avoiding major accident. The incident happened at 10:15 am. Woman-driven jeep KL 58 AN 8899 lost control and fell into pit between two tracks. At that time Amrit Bharat Express from Mangaluru to Nagercoil passed slowly. Jeep was later removed using crane. Railway officials registered case against woman driver and will collect fine. Content Highlight: Jeep Stuck On Railway Track Kannur Thazhe Chovva Gate Accident Amrit Bharat Express #Kannur #Railway Gate #Thazhe Chovva #Jeep Accident #Amrit Bharat Express #KL58AN8899 Tweet Facebook Whatsapp Telegram

(0)टिप्पणीहरू

 

कुकीहरू बारे जानकारी

Newshunt ले तपाईंलाई साइन इन राख्न र तपाईंको भाषा र देश सम्झन आवश्यक कुकीहरू प्रयोग गर्दछ, ताकि साइट तपाईंले अपेक्षा गरेअनुसार काम गरोस्। तपाईंको अनुमतिमा, हामी Newshunt लाई मानिसहरूले कसरी प्रयोग गर्छन् भन्ने बुझ्न र समयसँगै सुधार्न एनालिटिक्स कुकीहरू पनि प्रयोग गर्न चाहन्छौं।

स्वीकार गर्नाले एनालिटिक्समा मात्र असर पार्छ। थप जान्नका लागि, हाम्रो हेर्नुहोस् गोपनीयता नीति or नियम र शर्तहरू.