തണ്ണിമത്തൻ വെച്ച് ഇത്രയും രുചിയിൽ ഐസ്ക്രീം ഉണ്ടാക്കാമെന്ന് അറിയാമോ?

തണ്ണിമത്തൻ വെച്ച് ഇത്രയും രുചിയിൽ ഐസ്ക്രീം ഉണ്ടാക്കാമെന്ന് അറിയാമോ?
View on original source
श्रेणी: Entertainment
साझा गर्नुहोस्
अभिलेख
मनपर्यो
ചേരുവകൾ തണ്ണിമത്തൻ കുരു കളഞ്ഞത് – 2 കപ്പ് ഫ്രഷ് ക്രീം – 1 കപ്പ് പാൽ – ½ കപ്പ് പഞ്ചസാര – 4–5 ടേബിൾസ്പൂൺ വാനില എസൻസ് – ½ ടീസ്പൂൺ (ഓപ്ഷണൽ) തയ്യാറാക്കുന്ന വിധം തണ്ണിമത്തന്റെ കുരു നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഫ്രഷ് ക്രീം, പാൽ, പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. തയ്യാറാക്കിയ മിശ്രിതം ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക. 6–8 മണിക്കൂർ ഫ്രീസറിൽ വെച്ച് നന്നായി ഉറപ്പിച്ചെടുക്കുക. ഐസ്ക്രീം പുറത്തെടുത്ത് സ്കൂപ്പ് ചെയ്ത് വിളമ്പാം.

(0)टिप्पणीहरू

 

कुकीहरू बारे जानकारी

Newshunt ले तपाईंलाई साइन इन राख्न र तपाईंको भाषा र देश सम्झन आवश्यक कुकीहरू प्रयोग गर्दछ, ताकि साइट तपाईंले अपेक्षा गरेअनुसार काम गरोस्। तपाईंको अनुमतिमा, हामी Newshunt लाई मानिसहरूले कसरी प्रयोग गर्छन् भन्ने बुझ्न र समयसँगै सुधार्न एनालिटिक्स कुकीहरू पनि प्रयोग गर्न चाहन्छौं।

स्वीकार गर्नाले एनालिटिक्समा मात्र असर पार्छ। थप जान्नका लागि, हाम्रो हेर्नुहोस् गोपनीयता नीति or नियम र शर्तहरू.