ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തീയതി നീട്ടി

ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തീയതി നീട്ടി
View on original source
श्रेणी: Business
साझा गर्नुहोस्
अभिलेख
मनपर्यो
കോഴിക്കോട്: പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്ത, 2026 ആഗസ്ത് ഒന്നിന് 60 വയസ്സ് കഴിയാത്ത ബാർബർ ഷോപ്പ്/ സലൂൺ മേഖലകളിലെ ഒ ബി സി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന വെബ്ബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0495-2377786.

(0)टिप्पणीहरू

 

कुकीहरू बारे जानकारी

Newshunt ले तपाईंलाई साइन इन राख्न र तपाईंको भाषा र देश सम्झन आवश्यक कुकीहरू प्रयोग गर्दछ, ताकि साइट तपाईंले अपेक्षा गरेअनुसार काम गरोस्। तपाईंको अनुमतिमा, हामी Newshunt लाई मानिसहरूले कसरी प्रयोग गर्छन् भन्ने बुझ्न र समयसँगै सुधार्न एनालिटिक्स कुकीहरू पनि प्रयोग गर्न चाहन्छौं।

स्वीकार गर्नाले एनालिटिक्समा मात्र असर पार्छ। थप जान्नका लागि, हाम्रो हेर्नुहोस् गोपनीयता नीति or नियम र शर्तहरू.