cheating in weights and measures,forgery, creaing counterfeit currency, and abettots to ther should get harsh pnishment

cheating in weights and measures,forgery, creaing counterfeit currency, and abettots to ther  should get harsh pnishment
View on original source
分类: Politics
分享
归档
点赞
तुलाशासनमानानां कूटकृन्नाणकस्य च । एभिश्च व्यवहर्ता यः स दाप्यो दममुत्तमम् ॥ tulāśāsanamānānāṃ kūṭakṛnnāṇakasya ca । ebhiśca vyavahartā yaḥ sa dāpyo damamuttamam ॥ A very strict instruction from ancient law text yajnavalkyasmriti People who cheat in dealings where materials are weighed through balances and weighing stones People who tried to subvert law through forging documents, People who produce counterfeit coins and currency and cause damage to the economy Must be meted out harshest punishment And people who aid and abet in the above three activities and those who transact with them fully aware of their culpability, also should be similary punished. തുലാശാസനമാനാനാം കൂടകൃന്നാണകസ്യ ച । ഏഭിശ്ച വ്യവഹര്‍താ യഃ സ ദാപ്യോ ദമമുത്തമം ॥ ഭാരതീയ സംസ്കാരപാരമ്പര്യത്തില്‍ ഏറെ സംപൂജ്യനും ബഹുമാന്യനും ആയ നിയമകര്‍ത്താക്കളില്‍ അഗ്രഗണ്യന്‍ ആയിരുന്നു യാജ്ഞാവല്‍ക്യ മഹര്‍ഷി. അദ്ദേഹത്തിന്‍റെ കര്‍ശനമായ നിര്‍ദ്ദേശമാണ് താഴെ കൊടുക്കുന്നത്. നിയമാനുസ്ടുതമായ അളവുകളും തൂക്കങ്ങളും ഉപയോഗിച്ച് ന്യായമായ ഇടപാടുകള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ തെറ്റായ അളവും തൂക്കവും കാണിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ പ്രമാണങ്ങളും രേഖകളും കൃത്രിമമായി നിര്‍മ്മിക്കുകയോ, പ്രധാനപ്പെട്ട രേഖകള്‍ ദുരുദ്ദേശത്തോടെ തിരുത്തുകയോ ചെയ്ത് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന വ്യക്തികള്‍ ആധികാരികവും നിയമപരവും അല്ലാതെ നാണയങ്ങളും നോട്ടുകളും കൃത്രിമമായി നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത് രാഷ്ട്രത്തിന്‍റെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കുന്ന ദ്രോഹികള്‍ ഇവര്‍ക്കെല്ലാം വളരെ കഠിനമായ ശിക്ഷയാണ് ഭരണകൂടും നല്‍കേണ്ടത്. അതുപോലെ ഇത്തരം ക്ഷുദ്ര പ്രവൃത്തികളില്‍ ഒത്താശ ചെയ്യുന്നവര്‍, അറിഞ്ഞു കൊണ്ട് ഇത്തരം പ്രവൃത്തികളിലൂടെ ലഭിക്കുന്ന നേട്ടങ്ങളില്‍ പങ്കു ലഭിക്കുന്നവര്‍, ഇത്തരം പ്രവൃത്തികളുടെ കണ്ണികള്‍ ആവുന്നവര്‍ എന്നിവര്‍ക്കും ഏറെ കഠിനമായ ശിക്ഷ വിധിക്കെണ്ടാതാണ്.

(0)评论

 

关于 Cookie 的说明

Newshunt 使用必要的 Cookie 来保持您的登录状态,并记住您的语言和国家设置,以确保网站按预期运行。在您的许可下,我们还希望使用分析类 Cookie,以了解用户如何使用 Newshunt 并不断加以改进。

同意仅影响数据分析功能,欲了解更多信息,请查看我们的 隐私政策 or 条款与条件.