അവസാന നിമിഷത്തില്‍ ബ്രസീലിന്റെ തിരിച്ചുവരവ്; ഓസ്‌ട്രേലിയയോട് പൊരുതി സമനില പിടിച്ചു

അവസാന നിമിഷത്തില്‍ ബ്രസീലിന്റെ തിരിച്ചുവരവ്; ഓസ്‌ട്രേലിയയോട് പൊരുതി സമനില പിടിച്ചു
View on original source
分类: Sports
分享
归档
点赞
ആദ്യപകുതിയിലെ നിരവധി അവസരങ്ങള്‍, രണ്ടാംപകുതിയിലെ ഗോളുറപ്പിച്ച നീക്കങ്ങള്‍ എല്ലാം ഓസ്‌ട്രേലിയന്‍ പ്രതിരോധ മതിലില്‍ തട്ടി നിഷ്പ്രഭമായപ്പോള്‍ അവസാന നിമിഷ വരെ ഓസ്‌ട്രേലിയയോട് സമനിലഗോളിനായി പൊരുതേണ്ടി വന്നു ലോകചാമ്പ്യന്‍മാര്‍ക്ക്. ക്യൂന്‍സ് ലാന്‍ഡ് കണ്‍ട്രിബാങ്ക് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രസീലാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് എസ്റ്റാവോ നേടിയ ആ ഗോള്‍ വാര്‍ പരിശോധനക്ക് ഒടുവില്‍ അനുവദിക്കപ്പെട്ടില്ല. Story Highlights: Brazil vs Australia friendly match reslut

(0)评论

 

关于 Cookie 的说明

Newshunt 使用必要的 Cookie 来保持您的登录状态,并记住您的语言和国家设置,以确保网站按预期运行。在您的许可下,我们还希望使用分析类 Cookie,以了解用户如何使用 Newshunt 并不断加以改进。

同意仅影响数据分析功能,欲了解更多信息,请查看我们的 隐私政策 or 条款与条件.