logo

Kerala Kaumudi

അമ്പുകുത്തി കരടിപ്പാറ തോമാട്ടുചാൽ റോഡിൽനാട്ടുക്കാരുടെ വഴിതടഞ്ഞ് സംരക്ഷണ ഭിത്തി
അമ്പുകുത്തി കരടിപ്പാറ തോമാട്ടുചാൽ റോഡിൽനാട്ടുക്കാരുടെ വഴിതടഞ്ഞ് സംരക്ഷണ ഭിത്തി

അമ്പുകുത്തി കരടിപ്പാറ തോമാട്ടുചാൽ റോഡുനവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയത്.

0
logo

Pathanamthitta Media

എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ
എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ

തിരുവനന്തപുരം: പ​യ​റും​മൂ​ട് ബൈ​പ്പാ​സി​ന് സ​മീ​പം നി​ന്ന് കഴിഞ്ഞ മാസം 50 ഗ്രാ​മോ​ളം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ ക​ണ്ണി അ​റ​സ്റ്റി​ൽ. കോ​ട്ട​യം ഓ​ണം​തു​രു​ത്ത് വാ​സ്കോ ജംഗ്ഷ​ന…

0
logo

Kerala Kaumudi

കുരുമുളകുകൃഷിക്ക്    കാലദോഷം,  പൊന്നുംവിലയിലും ഉത്പാദനം   താഴേക്ക്, നേട്ടമില്ലാതെ കർഷകർ
കുരുമുളകുകൃഷിക്ക് കാലദോഷം, പൊന്നുംവിലയിലും ഉത്പാദനം താഴേക്ക്, നേട്ടമില്ലാതെ കർഷകർ

തിരുവനന്തപുരം: കുരുമുളകുപെരുമയുടെ പ്രഭ മങ്ങിയതിന് പിന്നാലെ, കിലോയ്ക്ക് 50 മുതൽ നൂറ് രൂപ വരെ വിലയുയർന്നിട്ടും ഉത്പാദനം കുറഞ്ഞതിനാൽ നേട്ടമില്ലാതെ കർഷകർ.

0
logo

Pathanamthitta Media

ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം
ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം

തൃശൂര്‍: പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാനപാത കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ പോയിരുന്ന കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരനായ…

0
logo

Malayalam Daily News

ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ; നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്ന ഉത്തരവെന്ന് കപിൽ സിബൽ
ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ; നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്ന ഉത്തരവെന്ന് കപിൽ സിബൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല നിർദ്ദേശങ്ങൾ രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിനും ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ. സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് കോടതിയുടെ ഇടപെടൽ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെയും നിയമരംഗത്ത് പ്രവർത്തിക്കുന്നവരുടെയും വിശ്വാസം ശക്തിപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ നടപടിയെന്നും സിബൽ പറഞ്ഞു. ഡൽഹിയിൽ ഒക്ടോബർ 10ന് നടന്ന പ്രതിഷേധങ്ങളെത്തുടർന്ന് പോലീസ് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങൾ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത നടപടികൾ, പൊതുഗതാഗത സംവിധാനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പൗരന്മാരുടെ ഭരണഘടനാപരമായ…

0
logo

Pathanamthitta Media

കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17)…

0
logo

Kerala Kaumudi

പുലിഭീതിയിൽ കബനി തീരപ്രദേശങ്ങൾ അതിർത്തി ഗ്രാമങ്ങളിൽഉറക്കമില്ലാ രാത്രികൾ
പുലിഭീതിയിൽ കബനി തീരപ്രദേശങ്ങൾ അതിർത്തി ഗ്രാമങ്ങളിൽഉറക്കമില്ലാ രാത്രികൾ

കർണാടക അതിർത്തിയോട് ചേർന്നുനിൽക്കുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ മരക്കടവ്, കബനിഗിരി, കൃഗനൂർ മേഖലകളിൽ പുലിഭീതി രൂക്ഷം. ഒരാഴ്ചയായി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന പുലി, കർഷകരുടെ വളർത്തുമൃഗങ്ങളെ…

0
logo

Kerala Kaumudi

കാശിയുടെ നെഞ്ചത്ത് ഡബിൾ ബ്ലാസ്റ്റോടെ തുടങ്ങി
കാശിയുടെ നെഞ്ചത്ത് ഡബിൾ ബ്ലാസ്റ്റോടെ തുടങ്ങി

പൂനെ: അടിമുടി മാറ്റത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര ജയത്തോടെ തുടങ്ങി.

0
logo

Kerala Kaumudi

ഇൻഡോറിൽ ഇന്ത്യ
ഇൻഡോറിൽ ഇന്ത്യ

ഇ​ൻ​ഡോ​ർ​:​ റാഞ്ചിയിലെ തോൽവിക്ക് ഇൻഡോറിൽ പകരം വീട്ടി ഇന്ത്യ. ഇൻഡോറിലെ ഹോൾ​ക്കർ സ്റ്റേഡിയം വേദിയായ വെസ്റ്രിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 14 റൺസിന്റെ ജയം. ഇതോടെ 5…

0
logo

Kerala Kaumudi

രഞ്ജി ട്രോഫി: ഒപ്പത്തിനൊപ്പംകേരളവും ജാർഖണ്ഡും
രഞ്ജി ട്രോഫി: ഒപ്പത്തിനൊപ്പംകേരളവും ജാർഖണ്ഡും

ജംഷഡ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ജാർഖണ്ഡ് ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ.

0
logo

Kerala Kaumudi

ത്രില്ലറിൽകൊമ്പൻസ്
ത്രില്ലറിൽകൊമ്പൻസ്

തിരുവനന്തപുരം: 90-ാം മിനിറ്റ് വരെ 2-0 ന് ലീഡ് ചെയ്ത മലപ്പുറം എഫ്.സിയെ നാടകീയ മത്സരത്തിനൊടുവിൽ ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെടുത്തിയ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് സൂപ്പർ ലീഗ് കേരളയിൽ ത്രില്ലർ വിജയം.

0
logo

Kerala Kaumudi

വിറച്ചെങ്കിലും ജയിച്ച് റയൽ,​ വിനിക്ക് ചുവപ്പ്
വിറച്ചെങ്കിലും ജയിച്ച് റയൽ,​ വിനിക്ക് ചുവപ്പ്

മാ​ഡ്രി​ഡ്:​ ​സ്‌​പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​ 1 -0ത്തിന് ​വി​യ്യാ​ ​റ​യ​ലി​നെ​ ​കീ​ഴ​ട​ക്കി.​

0

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.