സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്
View on original source
زمرہ: ما لیاتی
شیئر کریں
آرکائیو
پسند کریں
സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഒരു പവന് ഒറ്റയടിക്ക് 840 രൂപയുടെ വർധനയോടെ 1,10,520 രൂപയിലും ഗ്രാമിന് 105 രൂപയുടെ വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,815 രൂപയായി. ഇന്നത്തെ കുതിപ്പോടെ സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഒക്ടോബർ ആറിനായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 1,09,280 രൂപ റിപ്പോർട്ട് ചെയ്തത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.