കാറിടിച്ച് പരുക്കേറ്റ പുലി ആക്രമിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാറിടിച്ച് പരുക്കേറ്റ പുലി ആക്രമിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
View on original source
Category: Politics
Share
Archive
Like
ബെംഗളൂരു | കര്‍ണാടകയിലെ ദാവന്‍ഗരെ ദേശീയപാതയില്‍ വാഹനമിടിച്ച് പരുക്കേറ്റ പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ പുലി ആക്രമിച്ചു. കാറിടിച്ച് കാലിന് സാരമായി പരുക്കേറ്റ് റോഡില്‍ കിടന്ന പുലിക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് കുതിച്ചെത്തിയ പുലി അദ്ദേഹത്തെ കടിച്ചുകുടയാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷക്കെത്തിയതോടെ പുലി പിന്തിരിയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥനെ പുലി ആക്രമിക്കുന്നതിന്റെയും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Leopard attacks forest official during rescue operation in Karnataka A leopard injured after being hit by a car on a highway in Davangere attacked a Forest Department official during a rescue operation. pic.twitter.com/NMMpiXhkO5 — I'm a Man (@vivekrajliwal) September 8, 2026Content Highlights: A forest department official narrowly escaped an attack by an injured leopard. The wild animal turned aggressive after being struck by a speeding car. Authorities immediately initiated rescue and safety measures in the area. കെ എസ് ആര്‍ ടി സിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിക്ക് അവസരം റോഡപകടങ്ങള്‍: ജില്ലാതലത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കും; അടിയന്തര നടപടികളുമായി സര്‍ക്കാര്‍ 'തിരക്കഥ നന്നായി; ജീവനുള്ള മനുഷ്യന്റെ പച്ചയിറച്ചി തിന്നുരസിക്കുന്നു' മുംബൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച; തോക്കുമായി രണ്ട് പേര്‍ പിടിയില്‍ കാറിടിച്ച് പരുക്കേറ്റ പുലി ആക്രമിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ഇ ഡിയുടെ കത്ത് ലഭിച്ചു; നിയമപരമായ തുടർ നടപടി പരിശോധിച്ച് തീരുമാനിക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.