പല്ല് പുളിപ്പ്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പല്ല് പുളിപ്പ്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
View on original source
Category: Health
Share
Archive
Like
You have successfully subscribed the newsletter. പല്ല് പുളിപ്പ്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ മൃദുവായ നാരുള്ള ബ്രഷുകൾ ഉപയോഗിച്ച് പല്ലുകൾ പതുക്കെ തേക്കുക. കട്ടിപ്പല്ല് തേപ്പ് ഇനാമൽ തേയ്മാനത്തിന് കാരണമാകും. ഹെല്‍ത്ത് ഡസ്ക് പല്ലിന്റെ പുളിപ്പ് മാറാൻ സെൻസിറ്റീവ് പല്ലുകൾക്കായി പ്രത്യേകം നിർമ്മിച്ച ഡിസെൻസിറ്റൈസിംഗ് ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കാം. Advertisment പ്രത്യേക ടൂത്ത് പേസ്റ്റുകൾ: (സെൻസോഡൈൻ), (കോൾഗേറ്റ് സെൻസിറ്റീവ് പ്രോ-റിലീഫ്), (തെർമോസീൽ ആർ.എ) പോലുള്ളവ പല്ലിന്റെ പുളിപ്പിന് പെട്ടെന്ന് ആശ്വാസം നൽകും. ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുക: ഇളം ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് ദിവസവും രണ്ടുനേരം കവിൾ കൊള്ളുന്നത് മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും സഹായിക്കും. മൃദുവായ ബ്രഷ് ഉപയോഗിക്കുക: മൃദുവായ നാരുള്ള ബ്രഷുകൾ ഉപയോഗിച്ച് പല്ലുകൾ പതുക്കെ തേക്കുക. കട്ടിപ്പല്ല് തേപ്പ് ഇനാമൽ തേയ്മാനത്തിന് കാരണമാകും. Read More Related Articles Read the Next Article Latest Stories

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.