മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ ജെൽ

മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ ജെൽ
View on original source
Category: Health
Share
Archive
Like
You have successfully subscribed the newsletter. മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ ജെൽ തലയോട്ടിയിലെ ചൊറിച്ചിലും അസ്വസ്ഥതകളും ശമിപ്പിക്കാൻ ഇത് മികച്ചതാണ്. ഹെല്‍ത്ത് ഡസ്ക് കറ്റാർവാഴ ജെൽ തലയിൽ പുരട്ടുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും താരനും മുടികൊഴിച്ചിലും അകറ്റാനും വളരെ നല്ലതാണ്. Advertisment പ്രധാന ഗുണങ്ങൾ താരൻ അകറ്റുന്നു: കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ തലയിലെ താരൻ കുറയ്ക്കാൻ സഹായിക്കുന്നു. താരൻ അകറ്റാൻ കറ്റാർവാഴ പതിവായി ഉപയോഗിക്കാവുന്നതാണ്. ഇത് തലമുടിയുടെ വരൾച്ച അകറ്റി സ്വാഭാവിക ഈർപ്പം നൽകുന്നു. തലയോട്ടിയിലെ ചൊറിച്ചിലും അസ്വസ്ഥതകളും ശമിപ്പിക്കാൻ ഇത് മികച്ചതാണ്. Read More Related Articles Read the Next Article Latest Stories

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.