ഓപ്പറേഷന്‍ തൂഫാൻ: ആകെ 10971 പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാൻ: ആകെ 10971 പേർ അറസ്റ്റിൽ
View on original source
Category: Politics
Share
Archive
Like
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം, 83 കേസുകളിലായി 88 പേർ കൂടി അറസ്റ്റിലായി.അതോടെ കേസുകളുടെ എണ്ണം 10153 ആയി ഉയർന്നു.ഇതുവരെ 23456.633 ഗ്രാം എം.ഡി.എം.എയും 1217.810 കി.ഗ്രാം കഞ്ചാവും 699.104 ഗ്രാം ബ്രൗൺഷുഗറും 528.647 ഗ്രാം ഹെറോയിനും 68 ഗ്രാം നൈട്രാസെപാമും പിടിച്ചെടുത്തിട്ടുണ്ട്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.